One Page website with CRM for one-man Business

One Page website with CRM for one-man Business

നിങ്ങളുടെ ബിസിനസിനു ഒരു വെബ്സൈറ്റ് ഉണ്ടോ?
ആ വെബ്സൈറ്റ് നിങ്ങളുടെ ഉത്പന്നം/സേവനത്തിൽ താല്പര്യം ഉള്ള ആളുകളുടെ പേരും ഫോൺ നമ്പറും കളക്ട് ചെയ്തു നിങ്ങൾക്ക് നൽകാറുണ്ടോ?
അങ്ങനെ കിട്ടുന്ന നൂറു കണക്കിന്/ആയിരകണക്കിന് ലീഡ്സിനെ എളുപ്പത്തിൽ ഓട്ടോമാറ്റിക് ആയി വാട്സ് ആപ്പിലൂടെ ഫോളോ അപ്പ് ചെയ്തു കസ്റ്റമേഴ്സ് ആക്കി മാറ്റാനുള്ള ഓട്ടോമേഷൻ നിങ്ങളുടെ വെബ്സൈറ്റിനു ഉണ്ടോ?
നൂറു കണക്കിന്/ആയിരകണക്കിന് ലീഡ്‌സിന്റെ ഫോൺ നമ്പറിലേക്ക് ഒറ്റ ക്ലിക്കിൽ ഓഫർ മെസ്സേജുകൾ വാട്സ്ആപ്പിൽ അയക്കാൻ നിങ്ങളുടെ വെബ്‌സൈറ്റിന് കഴിവുണ്ടോ?
നാളിതുവരെ ഉള്ള ഉപഭോക്താക്കളെ നിങ്ങളുടെ ഇതര ഉൽപ്പന്നങ്ങൾ/ സേവനങ്ങളിലേക്ക് വീണ്ടും ആകർഷിക്കാനുള്ള വാട്സാപ്പ് മെസ്സേജിങ് സംവിധാനനം നിങ്ങളുടെ വെബ്‌സൈറ്റിന് ഉണ്ടോ?

ഇല്ലെങ്കിൽ അത് ഒരു സ്റ്റാറ്റിക് വെബ്സൈറ്റ് ആണ്!
ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ ഡിജിറ്റൽ മാർകെറ്റിംഗിലൂടെ ബിസിനസ് അഭിവൃദ്ധി പെടുത്താൻ ഇന്ന് നിങ്ങള്ക് ആവശ്യം മേല്പറഞ്ഞ എല്ലാ ഫീച്ചർസും ഉള്ള ഡൈനാമിക് വെബ്സൈറ്റ് ആണ്.

Scroll to Top